പേരാമ്പ്ര മേഖലയിലെ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര മേഖലയുള്‍പ്പെടെ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നാളെ ( 06.12.2021) വൈദ്യുതി മുടങ്ങും.
തിങ്കളാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം ക്രമത്തിൽ:
  • 9 – 5: പേരാമ്പ്ര നോർത്ത് സെക്​ഷൻ പരിധിയിൽ പാറാട്ടുപാറ, ചീരാഞ്ഞമ്മൽ
  • 10 – 3: അരിക്കുളം സെക്​ഷൻ പരിധിയിൽ ഊരള്ളൂർ, കൊരട്ടി, അരണ്യ, വാകമോളി, എലങ്കമൽ, പാറക്കുളങ്ങര
  • 7 – 3: നടുവണ്ണൂർ സെക്​ഷൻ പരിധിയിൽ കാവുന്തറ, കുന്നത്തറപൊറായി, മുണ്ടോട്ടര, പറമ്പത്ത് മുക്ക്, മാപ്പറ്റ, പുതിയേടത്ത് കുനി, തിയ്യക്കണ്ടി മുക്ക്, പള്ളിയത്ത് കുനി, ആൽത്തറമുക്ക്, പൊയിൽതാഴെ.
  • 8 – 4:തിരുവമ്പാടി സെക്​ഷൻ പരിധിയിൽ ആനക്കാംപൊയിൽ ടവർ, കളരിക്കൽ, കെ.ടി.സി പടി, മുത്തപ്പൻ പുഴ, മൈനാവളവ് 8.30 – 5: പന്നിക്കോട് സെക്​ഷൻ പരിധിയിൽ കൂളിമാട് ടൗൺ, തടായി, പിഎച്ച്​.ഡി പരിസരം, കൂളിമാട് റ്റാറ്റ, എടവഴിക്കടവ്
  • 8:30 – 5:30: തൊട്ടിൽപാലം സെക്​ഷൻ പരിധിയിൽ നന്മ, കല്ലുംപുറം, പഞ്ചായത്ത് മുക്ക്, ഹാജിയാർ മുക്ക്, കാവിലുംപാറ
  • 9 – 5:മുക്കം സെക്​ഷൻ പരിധിയിൽ തൊണ്ടിമ്മൽ, തിരുവമ്പാടി എസ്​റ്റേറ്റ്, നെല്ലിക്കുന്ന്, മരക്കാട്ട് പുറം, കാരമൂല ടെമ്പിൾ, കൂടങ്ങരമുക്ക്