പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് സര്‍ക്കാര്‍ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി) സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ തെരഞ്ഞെടുക്കുന്നു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗമനയുണ്ട്. അപേക്ഷകള്‍ ജനുവരി അഞ്ചിന് വൈകുന്നേരം നാല് മണിക്ക് ലഭിക്കത്തക്ക വിധം ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം ആശുപത്രി ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.