പേരാമ്പ്ര ഗവ.ഐ.ടി.ഐയിലെ വനിതാ സംവരണ സീറ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
പേരാമ്പ്ര: പേരാമ്പ്ര ഗവ.ഐ.ടി.ഐയിലെ 2021 വര്‍ഷത്തെ പ്രവേശനത്തിനായി വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 28 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
നൂറ് രൂപയാണ് അപേക്ഷ ഫീസ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9446015155 എന്ന നമ്പറില്‍ ബന്ധപ്പെടാം.