പേരാമ്പ്ര കോഴിമുക്കിലെ തെണ്ടന്‍ കണ്ടി സി.എച്ച് ഉണ്ണികൃഷ്ണന്‍ അന്തരിച്ചു


പേരാമ്പ്ര: കോഴിമുക്കിലെ തെണ്ടന്‍ കണ്ടി സി.എച്ച് ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസാണ്. കൈരളി ഗ്രന്ഥാലയം മുന്‍ ലൈബ്രേറിയനായിരുന്നു.

ഭാര്യ: പത്മിനി.
മക്കള്‍: ഹര്‍ഷ, ആശ
മരുമക്കള്‍: ഷാജി (കൃപാ മെഡിക്കല്‍സ് പേരാമ്പ്ര ) പരേതനായ ശ്രീജിത്ത് ( ചെമ്മരത്തൂര്‍ )
സഹോദരങ്ങള്‍: സി എച്ച് രാഘവന്‍, സി എച്ച് വിജയന്‍, ലീലാവതി, പരേതരായ സി എച്ച് ഗോപാലമേനോന്‍, വിലാസിനി