പേരാമ്പ്ര കൈലാസ് കോംപ്ലക്സ് ഉടമ പി.കെ രത്‌നഗിരി അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര കൈലാസ് കോംപ്ലക്സ് ഉടമയും വ്യാപാരിയുമായ പി.കെ രത്‌നഗിരി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ :ഉഷ.
മക്കള്‍ : ജ്യോതി ഗിരി, കൈലാസ് ഗിരി (കൈലാസ് സര്‍ജിക്കല്‍ , ബി പോസിറ്റീവ് ബ്ലഡ് ഡൊണേഴ്‌സ് ഫോറം സംസ്ഥാന ട്രഷറര്‍)
മരുമക്കള്‍ : വി.രമേശ് (ഒറാക്കിള്‍ ബംഗളൂര്‍), ധന്യ (മേനേജര്‍ ഗ്രാമീണ ബേങ്ക് ചാലിക്കര.
സഹോദരങ്ങള്‍: പ്രസാദ് കോഴിക്കോട് (റിട്ട. ഗ്രാമീണ്‍ ബേങ്ക്), രാജി, (ബംഗുളൂര്‍), ലളിത (കോയമ്പത്തൂര്‍ ), പരേതനായ ശിവരാമന്‍.