പേരാമ്പ്ര കൃഷിഭവനില്‍ വിവിധയിനം തൈകള്‍ വിതരണം ചെയ്യുന്നു; വിശദാംശങ്ങള്‍ അറിയാം


പേരാമ്പ്ര: പേരാമ്പ്ര കൃഷിഭവനില്‍ ഒരു കോടി ഫലവൃക്ഷ തൈ പദ്ധതിയുടെ ഭാഗമായി വിവിധയിനം തൈകള്‍ വിതരണം ചെയ്യുന്നു. കറിവേപ്പ് , പപ്പായ, പ്ലാവ് , നാരങ്ങ മുതലായവയാണ് സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നത്. തൈകള്‍ ആവശ്യമുള്ളവര്‍ കൃഷിഭവനുമായി ബന്ധപ്പെടുക.