പേരാമ്പ്ര കണ്ണിപ്പൊയിൽ തത്തോത്ത് നാണിയമ്മ അന്തരിച്ചു


പേരാമ്പ്ര: കണ്ണിപ്പൊയിൽ തത്തോത്ത് നാണിയമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതനായ ഗോപാലൻ നായരാണ് ഭർത്താവ്.

മക്കൾ: രാധാകൃഷ്ണൻ (ഓട്ടോ മൊബൈൽ പാർട്സ് ഷോപ്പ്, കക്കാട് പേരാമ്പ്ര), രാമചന്ദ്രൻ( റിട്ട: ഹെഡ് മാസ്റ്റർ ഇരിങ്ങത്ത് യു.പി), രാജി( തലശ്ശേരി), വിജയൻ( റേഷൻഷാപ്പ് പേരാമ്പ്ര), ഇന്ദിര( നന്തി)

മരുമക്കൾ: സജിത, റീന, ചന്ദ്രശേഖരൻ, ജീജ, ബേബി( റിട്ട: പോസ്റ്റ്മാൻ)