പെരുവണ്ണാമൂഴിയിൽ ചിപ്പിക്കൂൺ വിത്ത് ഉൽപ്പാദനത്തിൽ പരിശീലനപരിപാടി


പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാന കേന്ദ്രം ചിപ്പിക്കൂൺ വിത്ത് ഉദ്പാ
ദന പരിശീലന പരിപാടി നടത്തുന്നു. ഡിസംബർ 8, 10, 17 തീയ്യതികളിലായാണ് ത്രിദിന പരിശീലന പരിപാടി നടക്കുക.

കൂൺ വിത്ത് ഉൽപാദന യൂണിറ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്ന കർഷകർക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. പരിശീലന ഫീസ് 1200 രൂപ. രജിസ്റ്റർ ചെയ്യുന്നതിനായി 9447526964; 9567804551; 0496-2966041 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.