പുളിയഞ്ചേരി വലിയാട്ടിൽ കുഞ്ഞിക്കണാരൻ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി വലിയാട്ടിൽ (പുതുവാട്ടിൽ പൊയിൽ) കുഞ്ഞിക്കണാരൻ (90) അന്തരിച്ചു.
ഭാര്യ: പരേതയായ ചിരുതക്കുട്ടി.
മക്കൾ: ഭാസ്കരൻ, വി.ബാലകൃഷ്ണൻ (സുരക്ഷ പാലിയേറ്റിവ്), മാലതി, പരേതയായ കല്പകവല്ലി. മരുമക്കൾ: ജയപ്രഭ, അനിത, സത്യൻ.
സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ബാലൻ.