പുതുവയൽകുനി പാർവ്വതി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് പുതുവയൽ കുനി പാർവ്വതി അമ്മ 80 വയസ്സ് അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: നാരായണൻ (ടയർ വർക്‌സ്), ശൈലജ (ചൊക്ലി), ലീല (പേരാമ്പ്ര), വിനീത (കോയമ്പത്തൂർ), വിനോദ് (മലബാർ ഹോസ്പിറ്റൽ കോഴിക്കോട്), ഷൈനി (ഫാത്തിമ ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: പരേതനായ രവീന്ദ്രൻ, പരേതനായ വേണു, സതീശൻ (കോയമ്പത്തൂർ), വിനോദ് (നന്മണ്ട), ശോഭ (പള്ളൂർ), അപർണ (മലബാർ ഹോസ്പിറ്റൽ കോഴിക്കോട്).