പാവാട്ട്കണ്ടിമുക്കിലെ വള്ളിൽ കല്യാണി അന്തരിച്ചു


മേപ്പയ്യൂർ: പാവാട്ട്കണ്ടിമുക്കിലെ വള്ളിൽ കല്യാണി അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. പരേതനായ കുഞ്ഞിരാമനാണ് ഭർത്താവ്.

മക്കൾ: ഭാസ്ക്കരൻ, ജാനു, ചന്ദ്രിക, മനോജൻ, വിനോദൻ, പരേതരായ രാജൻ, അശോകൻ, ചന്ദ്രൻ, സത്യൻ.

മരുമക്കൾ: സരസ, നാരായണി, ജാനകി, ഷീജ, മോളി, ഷൽബി, സുഗുണൻ, പ്രേമൻ, സിന്ധു.

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ശങ്കരൻ, ബാലകൃഷ്ണൻ, കേളപ്പൻ, കുഞ്ഞിരാമൻ.