പാലേരിയില്‍ വീടിന് നേരെ വീടിന് നേരെ ബോംബേറ്
പേരാമ്പ്ര: പാലേരി തോട്ടത്തിലില്‍ വീടിന് നേരെ ബോംബാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടത്തത്. എടത്തില്‍ സൂബൈറിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.
ബോംബെറിഞ്ഞ ശേഷം ആക്രമി സംഘം കടന്നു കളഞ്ഞു. ആക്രമണത്തിന് പിന്നിലാരെന്നു വ്യക്തമല്ല. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പേരാമ്പ്ര പൊലീസ് അന്വേഷണം തുടരുകയാണ്. വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘം സ്ഥലത്ത് ഉടന്‍ പരിശോധന നടത്തും.