പാലേരിപാറക്കടവ് കുന്നത്തുമ്മല്‍ നാരായണന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: പാലേരി പാറക്കടവ് കുന്നത്തുമ്മല്‍ നാരായണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. നാരായണി അമ്മയാണ് ഭാര്യ.

മക്കള്‍: വസന്ത (അംഗന്‍വാടി വര്‍ക്കര്‍), ശശീന്ദ്രന്‍, പ്രേമന്‍, ഷിജു.
മരുമക്കള്‍: കല്ലിങ്കല്‍ ഗോവിന്ദന്‍, ജയശ്രീ ശശീന്ദ്രന്‍, ഷൈനി പ്രേമന്‍, നിത്യ ഷിജു.