പാലേരി കല്ലൂര്‍ വീട്ടില്‍ ചാത്തന്‍ അന്തരിച്ചു


ചങ്ങരോത്ത്: പാലേരി കല്ലൂര്‍ വീട്ടില്‍ ചാത്തന്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.

മക്കള്‍: കെ വി കുഞ്ഞിക്കണ്ണന്‍ (സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, മുന്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ), കുഞ്ഞിരാമന്‍ (റിട്ട. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ്), നാണു, അശോകന്‍ (ചങ്ങരോത്ത് പഞ്ചായത്ത് മെമ്പര്‍), രാധ, ചന്ദ്രിക, ലളിത, സുരേഷ് (അദ്ധ്യാപകന്‍, ഉള്ളിയേരി എ.യു.പി സ്‌കൂള്‍ )
മരുമക്കള്‍: കുഞ്ഞിരാമന്‍ (കൊയിലാണ്ടി ), പരേതനായ കണാരന്‍, കുമാരന്‍