പാണ്ടിക്കോട് പുളിയാറപ്പുറത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: പാണ്ടിക്കോട് പുളിയാറപ്പുറത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ശവസംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: പരേതയായ ജാനകി അമ്മ
മക്കള്‍ :പ്രഭാകരന്‍ (ഡ്രൈവര്‍), അശോകന്‍, രാജീവന്‍ (സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍, പേരാമ്പ്ര വില്ലേജ് ), ദിനേശന്‍, അനിത, വിനിത.
മരുമക്കള്‍ : മണിരാജ്, ഉണ്ണികൃഷ്ണന്‍, ശ്രീജ ചായികുളങ്ങര, ശോഭ, ശ്രുതി.