പരിചയപ്പെട്ടത് ഓണ്‍ലൈന്‍ ഗെയിമിലൂടെ; കാണാതായ യുവാവിനേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഗോവയില്‍ നിന്ന് പിടികൂടി കുന്ദമംഗലം പൊലീസ്‌


കു​ന്ദ​മം​ഗ​ലം: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് സ്ഥ​ലം വി​ട്ട യു​വാ​വും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യും പൊ​ലീ​സ് പി​ടി​യി​ലാ​യി. വാ​ലി​ല്ലാ​പ്പു​ഴ സ്വ​ദേ​ശി അ​റ​ഫാ​നെ​യും (22) പെ​ൺ​കു​ട്ടി​യെ​യു​മാ​ണ് ഗോ​വ​യി​ൽ നിന്ന്‌ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്​​ത​ത്.

ക​ഴി​ഞ്ഞ 12നാ​ണ് ഇ​വ​ർ സ്ഥ​ലം വി​ട്ട​ത്. പരാതി കിട്ടിയതു മുതൽ ഇവരെ സൈ​ബ​ർ സെ