പന്തീരിക്കരയിലെ മലഞ്ചരക്ക് വ്യാപാരി കെ.കെ മൊയ്തു ഹാജി അന്തരിച്ചു


പേരാമ്പ്ര: പന്തീരിക്കരയിലെ മലഞ്ചരക്ക് വ്യാപാരി കെ. കെ. മൊയ്തു ഹാജി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭാര്യ: ആര്‍. കെ. സാറ . മക്കള്‍: വഹീദുദ്ദീന്‍, റഫീഖുദ്ദീന്‍, ശംസുദ്ദീന്‍ ഷിയാസുദ്ദീന്‍, ഷബീര്‍. മരുമക്കള്‍: സൗദ(പേരാമ്പ്ര), ആയിഷ (കല്ലേരി, നസ്ല (ശാന്തിനഗര്‍), ഷാഹിദ (പാലേരി ), സുമയ്യ (പാറക്കടവ്). സഹോദരിമാര്‍: ബീവി കിഴക്കേ വാഴയില്‍, പാത്തു, ലൈല ചെറുവക്കര.