പന്തിരിക്കര പരേതരായ വീതിശ്വരത്ത് ബാലന്‍ നായരുടെ മകന്‍ രമേശന്‍ അന്തരിച്ചു


പേരാമ്പ്ര: പന്തിരിക്കര പരേതരായ വീതിശ്വരത്ത് ബാലന്‍ നായരുടെയും കല്ല്യണിയുടെയും മകന്‍ രമേശന്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.

സഹോദരി: രജനി കോട്ടുര്‍.