പന്തിരിക്കര കോക്കാട് രാധാകൃഷ്ണസദനത്തിൽ ബിന്ദു അന്തരിച്ചു


പേരാമ്പ്ര: പന്തിരിക്കര കോക്കാട് രാധാകൃഷ്ണസദനത്തിൽ ബിന്ദു അന്തരിച്ചു. 48 വയസായിരുന്നു. വി.സി.രാധാകൃഷ്ണനാണ് ഭർത്താവ്.

മൊറാഴ സെന്റെറിലെ തോട്ടത്തിൽ പരേതനായ ബാലകൃഷ്ണ വാര്യരുടേയും, കോക്കാട് വടക്കേ ചാലിൽ ഭാരതിയുടെയും മകളാണ്.
മക്കൾ: കൃഷ്ണദാസ്, ശ്രീലക്ഷ്മി.