പന്തിരിക്കര കവുങ്ങുള്ള ചാലില്‍ നാരായണന്‍ ആശാരി അന്തരിച്ചു


പന്തിരിക്കര: കവുങ്ങുള്ള ചാലില്‍ നാരായണന്‍ ആശാരി അന്തരിച്ചു. 68 വയസ്സായിരുന്നു. രാധയാണ് ഭാര്യ.

മക്കള്‍: സുനിത, സുമ, വിശ്വനാഥ് (സിപിഐഎം പന്തിരിക്കര നോര്‍ത്ത് ബ്രാഞ്ച് അംഗം).
മരുമക്കള്‍: ബാബു, ജയന്‍, ശ്രുതി.
സഹോദരങ്ങള്‍: പരേതനായ ശങ്കരന്‍, രാഘവന്‍, ശ്രീദേവി