പന്തിരിക്കര അറക്കപ്പറമ്പിൽ കെ.പി. രാജൻ അന്തരിച്ചു


പേരാമ്പ്ര: പന്തിരിക്കര അറക്കപ്പറമ്പിൽ കെ.പി. രാജൻ അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. പന്തിരിക്കരയിലെ കള്ള് ഷാപ്പ് തൊഴിലാളിയായിരുന്നു. പരേതരാനായ ചാത്തുവിന്റെയും ചീരുവിന്റെയും മകനാണ്.

ഭാര്യ: ഗീത.

മകൾ: അശ്വതി.

സഹോദരങ്ങൾ: ഗോപാലൻ, ശങ്കരൻ, ദാമോദരൻ, നാണു, ചിരുത, ദേവി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.