പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവാക്‌സിന്‍ രണ്ടാം ഡോസ് ബുക്കിങ് ഇന്ന്
കോഴിക്കോട്: പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവാക്‌സിന്‍ രണ്ടാം ഡോസ് ബുക്കിങ് ഇന്ന് വൈകുന്നരം ഏഴുമണിക്ക് ആരംഭിക്കും. ആദ്യ ഡോസ് എടുത്ത് 28 മുതല്‍ 42 ദിവസത്തിനുള്ളില്‍ കോവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കേണ്ടതാണ്.