പട്ടികജാതി വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം


കോഴിക്കോട്: പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട് 2021-22 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പട്ടികജാതി വനിതകള്‍ക്കുള്ള ഫാഷന്‍ ഡിസൈനിങ്ങ്, ഐ.ടി. സ്‌കില്‍ തൊഴില്‍ പരിശീലനത്തിന് അവസരം. അപേക്ഷ ഫോറം സിവില്‍സ്റ്റേഷന് അടുത്തുള്ള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2370026, 8891370026.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.