നൊച്ചാട്നെല്ലിയുള്ള കണ്ടി മാണിക്യം അന്തരിച്ചു
പേരാമ്പ്ര: നൊച്ചാട്നെല്ലിയുള്ള കണ്ടി മാണിക്യം അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ കണ്ണന്. ഗോപാലന്, ജാനകി, ദേവി, കമല എന്നിവര്‍ മക്കളാണ്. കല്യാണി, ചന്ദ്രന് (കന്നൂര് ), ബാലകൃഷ്ണന് (വാല്യക്കോട്), പരേതനായ കുഞ്ഞിരാമന് എന്നിവര്‍ മരുമക്കളാണ്. കല്യാണി, ദേവകി പരേതനായ ചെക്കിണി എന്നിവര്‍ സഹോദരങ്ങളാണ്.