നൊച്ചാട് വാവള്ളോട്ട് കര്‍ത്ത്യായനിയമ്മ അന്തരിച്ചു


പേരാമ്പ്ര: നൊച്ചാട് വാവള്ളോട്ട് കര്‍ത്ത്യായനിയമ്മ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ നാരായണ്‍കുട്ടി കിടാവ്. മകന്‍: പത്മനാഭന്‍ (റിട്ടേഡ് അധ്യാപകന്‍). മരുമകള്‍: സുശീല (പയ്യോളി).