നൊച്ചാട് പടിഞ്ഞാറക്കണ്ടി മീത്തല്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു


പേരാമ്പ്ര: നൊച്ചാട് പടിഞ്ഞാറക്കണ്ടി മീത്തല്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു. അംബിക (യു.എല്‍.സി.സി) ആണ് ഭാര്യ.

മക്കള്‍: കാവ്യ (പോസ്റ്റ് ഓഫീസ് ഫറൂഖ് കോളേജ്)ശുതി, മാളവിക വിദ്യാര്‍ത്ഥിനി (സി.കെ.ജി.ഗവണ്‍മെന്റ് പേരാമ്പ്ര)
മരുമക്കള്‍: ജിനേഷ് ധപി.ഡബ്ല്യു.ഡിഓവര്‍സിയര്‍ കോഴിക്കോട്), ബിജിഷ് (സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ചെന്നൈ).
സഹോദരങ്ങള്‍: സൗമിനി (മുത്താമ്പി), പുഷ്പ (കീഴ്പ്പയ്യുര്‍)