നൊച്ചാട് കുഞ്ഞാലിമുക്ക് കരിമ്പാലന്‍ കണ്ടി സി.കെ ഇമ്പിച്ചിയാലി അന്തരിച്ചു


പേരാമ്പ്ര: നൊച്ചാട് കുഞ്ഞാലിമുക്ക് കരിമ്പാലന്‍ കണ്ടി സി.കെ. ഇമ്പിച്ചിയാലി അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: സി.കെ. കാസിം (കെ.എസ്.ഇ.ബി), സി.കെ ജാഫര്‍, സഫിയ.

ജാമാതാക്കള്‍ :റംല, നസീമ പരേതനായ ഒ.സി. അസീസ്. സഹോദരങ്ങള്‍: ഉമ്മര്‍, ഇബ്രാഹിം കുട്ടി, ഫാത്തിമ, ബീവി