നൂറ്റിയൊന്ന് വയസ്സുള്ള കോടേരിച്ചാല്‍ കരുമാങ്കോട്ട് ചിരുതേയിക്കുട്ടിയമ്മ അന്തരിച്ചു


പേരാമ്പ്ര: കോടേരിച്ചാല്‍ കരുമാങ്കോട്ട് ചിരുതേയിക്കുട്ടിയമ്മ അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു. സംസ്‌കാരം വൈകീട്ട് വീട്ടുവളപ്പില്‍ നടന്നു.

മക്കള്‍: കാര്‍ത്യായനിയമ്മ,ദാമോദര ക്കുറുപ്പ്, പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പ് , രാഘവക്കുറുപ്പ്, ബാലക്കുറുപ്പ്, നാരായണക്കുറുപ്പ്
മരുമക്കള്‍: കുഞ്ഞിരാമക്കുപ്പ് അവള, കാര്‍ത്യായനി, ഓമന കടിയങ്ങാട്, ലീല പുറക്കാട്, ഓമന നടുവണ്ണൂര്‍