നൂറ് വയസുള്ള കീഴ്പയൂർ വട്ടക്കണ്ടി ശ്രീദേവി അമ്മ അന്തരിച്ചു



മേപ്പയൂർ: കീഴ്പയൂർ വട്ടക്കണ്ടി ശ്രീദേവി അമ്മ അന്തരിച്ചു. നൂറ് വയസായിരുന്നു. പരേതനായ വട്ടക്കണ്ടി ശങ്കരൻ നായരുടെ ഭാര്യയാണ്.

മക്കൾ ബാലകൃഷ്ണൻ നായർ, ഗോപാലൻ നായർ, മാധവി അമ്മ, പത്മിനി അമ്മ.

മരുമക്കൾ ദേവി, ഉഷ, പരേതരായ ബാലൻ നായർ (കടിയങ്ങാട്), മുണ്ടാളി ബാലകൃഷ്ണൻ നായർ (കൂലുപ്പ).

ശവസംസ്കാരം രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.