നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2707 കേസുകള്‍; കോഴിക്കോട് രേഖപ്പെടുത്തിയത് 129 കേസുകള്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2707 പേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് ജില്ലയില്‍ മാത്രം 129 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്താകെ ഇന്ന് അറസ്റ്റിലായത് 1268 പേരാണ്. 1096 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 11,979 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 586, 33, 4
തിരുവനന്തപുരം റൂറല്‍ – 66, 35, 215
കൊല്ലം സിറ്റി – 427, 34, 6
കൊല്ലം റൂറല്‍ – 265, 63, 0
പത്തനംതിട്ട – 70, 61, 1
ആലപ്പുഴ- 37, 16, 167
കോട്ടയം – 199, 194, 195
ഇടുക്കി – 120, 26, 7
എറണാകുളം സിറ്റി – 138, 81, 58
എറണാകുളം റൂറല്‍ – 217, 77, 129
തൃശൂര്‍ സിറ്റി – 195, 204, 147
തൃശൂര്‍ റൂറല്‍ – 23, 27, 8
പാലക്കാട് – 56, 67, 24
മലപ്പുറം – 53, 55, 19
കോഴിക്കോട് സിറ്റി – 44, 68, 32
കോഴിക്കോട് റൂറല്‍ – 85, 112, 7
വയനാട് – 18, 0, 1
കണ്ണൂര്‍ സിറ്റി – 83, 83, 73
കണ്ണൂര്‍ റൂറല്‍ – 15, 15, 2
കാസര്‍ഗോഡ് – 10, 17, 1