നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം പെട്രോൾ പമ്പ്, കൊല്ലം ടൗൺ, കൊല്ലം ബീച്ച്, പാറപ്പള്ളി, പിഷാരികാവ് ക്ഷേത്രം എന്നിവിടങ്ങളിലും പരിസര പരിസര പ്രദേശങ്ങളിലും നാളെ (15-2-2021,തിങ്കളാഴ്ച) രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള കച്ചേരിപാറ, മേലൂർ, ചോനാംപീടിക, കാരോൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (15-02-2021, തിങ്കളാഴ്ച്ച) രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ‘ വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി നോർത്ത് സെക്ഷനിലെ കൊണ്ടംവള്ളി ട്രാൻസ്ഫോർമറിന്റ പരിധിയിലും നാളെ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.