നാളെ തുടങ്ങാനിരുന്ന പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി; അപേക്ഷകള്‍ ഈ മാസം 24 മുതല്‍ നല്‍കാം


കോഴിക്കോട്: നാളെ തുടങ്ങാനിരുന്ന പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി. അപേക്ഷ തീയതി ഓഗസ്റ്റ് 24 ലേക്കാണ് മാറ്റിയത്. പ്രോസ്‌പെക്ട്‌ടേഴ്‌സിലും സോഫ്റ്റ്വെയറിലും മാറ്റങ്ങള്‍ നടത്താന്‍ വേണ്ടിയാണ് അപേക്ഷ സമയം നീട്ടിയത്.