നാരങ്ങോളി കാടുപറമ്പിൽ ആമിന അന്തരിച്ചു
നന്തിബസാർ: കടലൂരിലെ നാരങ്ങോളി കാടുപറമ്പിൽ ആമിന (62) അന്തരിച്ചു. ഭർത്താവ്: പരേതനായ മുസല്യാരവിട മൊയ്തു. മക്കൾ: മുസ്തഫ, ഷംസു, റിയാസ് (ബഹ്റൈൻ), നസീമ, ആഭിത, ഷാഹിദ. മരുമക്കൾ; ജലീൽ (മൂടാടി), യൂസഫ് (കൊയിലാണ്ടി), സുബൈർ (എലത്തുർ), സുഹറ (മൂടാടി), താഹിറ (കാവുംവട്ടം), സാഹിറ (കുരുടിമുക്ക്). സഹോദരങ്ങൾ: മൊയ്തു, അബുബക്കർ, അലീമ, പരേതരായ ഹസൈൻ, ഹംസ, കുനുപാത്തു, ആസ്യ.