നമ്പ്യാക്കൽ ദേവകി അമ്മ അന്തരിച്ചു
കൊല്ലം: നമ്പ്യാക്കൽ ദേവകി അമ്മ അന്തരിച്ചു, 94 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ നമ്പ്യാക്കൽ രാമുണ്ണിനായർ, മക്കൾ: നമ്പ്യാക്കൽ ബാലകൃഷ്ണൻ (ആധാരമെഴുത്ത്), നാരായണൻ കുട്ടി (ടാക്‌സ് കൺസൽട്ടന്റ്), രാമചന്ദ്രൻ (എക്‌സ് സർവ്വീസ്മൻ), ശിവദാസൻ, രാജലക്ഷ്മി, രമണി, ഇന്ദിര. മരുമക്കൾ: സുശീല ബാലകൃഷ്ണൻ, ഉഷ നാരായണൻ കുട്ടി, പ്രഭാവതി രാമചന്ദ്രൻ, വിജയലക്ഷ്മി ശിവദാസൻ, പാറളത്ത് പ്രഭാകരൻ നായർ, പദ്മനാഭൻ താഴെകണ്ടോത്ത് ചോറോട്, മുരളീധരൻ കുണ്ടിലക്കണ്ടി പേരാമ്പ്ര.
പേരമക്കൾ: അഡ്വ.അജീഷ് നമ്പ്യാക്കൽ, അഞ്ജലി രാധാകൃഷ്ണൻ (കുഴിമണ്ണ ഹയർ സെക്കണ്ടറി സ്കൂൾ, മലപ്പുറം), അനന്തകൃഷ്ണൻ, ശ്രീലക്ഷ്മിസബിത്ത്, അഞ്ജനരജിലേഷ്, അനൂപ് രാമചന്ദ്രൻ (സിവിൽ സപ്ലൈസ്, കൊയിലാണ്ടി) അമൃതരാഗേഷ്, ബിജുപാറളത്ത്, ബൈജുപാറളത്ത്, രതീപ് താഴെ കണ്ടോത്ത്, രവീഷ് താഴെകണ്ടോത്ത്, ശരണ്യ സുധീഷ്, രശ്മി ശ്രീജിഷ്, സഞ്ചയനം വ്യാഴാഴ്‌ച.