നടേരി മാണിക്കോത്ത് മീത്തൽ രാഘവൻ നായർ കോവിഡ് ബാധിച്ച് മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നടേരി
ആഴാവിൽ ക്ഷേത്രത്തിന് സമീപം മാണിക്കോത്ത് മീത്തൽ രാഘവൻ നായർ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: നാരായണി.
മക്കൾ: ജ്യോതി, ബിന്ദു, രാജേഷ്.
മരുമക്കൾ: അനിൽകുമാർ (പെരുവട്ടൂർ), മണി (പൂക്കാട്).