നടുവത്തൂർ യൂ.പി.സ്കൂൾ റിട്ട. അധ്യാപിക കീഴരിയൂർ തേമ്പൊയിൽ രാധ അന്തരിച്ചു


കൊയിലാണ്ടി: നടുവത്തൂർ യൂ.പി.സ്കൂൾ റിട്ട. അധ്യാപിക കീഴരിയൂർ തേമ്പൊയിൽ രാധ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. സഞ്ചയനം ഞായറാഴ്ച്ച .ഭർത്താവ്: നാരായണക്കുറുപ്പ്. മക്കൾ: റീന ( എ.എൽ.പി.എസ് ക്ലാരി മൂച്ചിക്കൽ എടരിക്കോട്), രഞ്ജിത്ത്(സി.എം.സി.ബി.എച്ച്.എസ് എലത്തൂർ ) .മരുമക്കൾ സുനീഷ് കുമാർ (എ. എൽ പി . സ് വാളക്കുളം, എടരിക്കോട് ), മഞ്ജുള ( ശ്രീ വാസുദേവാശ്രമം എച്ച്. എസ് .എസ് നടുവത്തൂർ ) സഹോദരങ്ങൾ: ലീല താഴയിൽ ( ചോറോട് ), ശ്രീധര കുറുപ്പ് .