നടുവത്തൂര്‍ എടക്കോലക്കുനിയില്‍ രാഹുല്‍ ഷാര്‍ജയില്‍ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ എടക്കോലക്കുനിയില്‍ രാഹുല്‍ ഷാര്‍ജയില്‍ അന്തരിച്ചു. ഇരുപത്തിയെട്ട് വയസ്സായിരുന്നു. പത്തുവര്‍ഷത്തോളമായി ഷാര്‍ജയില്‍ റസ്‌റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു.
അച്ഛന്‍: എ. കെ. രാഘവന്‍. അമ്മ: ഉഷ. സഹോദരങ്ങള്‍: എ.കെ. രാഗേഷ്, എ.കെ. തുഷാര (അധ്യാപിക, ജി.എസ്.ബി.എസ് കുമ്പള).
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.