നടുവത്തൂര്‍ തുണ്ടിയോട്ട് താഴ അരിയായി അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ തുണ്ടിയോട്ട് താഴ അരിയായി അന്തരിച്ചു. 76 വയസ്സായിരുന്നു. പരേതനായ കരിയാത്തനാണ് ഭര്‍ത്താവ്.
മക്കള്‍ : മോളി (മുന്‍ കീഴരിയൂര്‍ പഞ്ചായത്തംഗം), മിനി,സീമ ,തുളസി.
മരുമക്കള്‍ : കെ.കെ സത്യന്‍, ബാലകൃഷ്ണന്‍ (ചാവട്ട്), പ്രകാശന്‍ (ഒള്ളൂര്‍ക്കടവ്), ദീപേഷ് (കൈനാട്ടി) .
സഹോദരങ്ങള്‍ : ഗോപാലന്‍, പരേതരായ പായിച്ചി, ബാലന്‍, തേയ്യോന്‍, പറായി