നടുവണ്ണൂര്‍ സഹകരണബാങ്ക് ജീവനക്കാരനായിരുന്ന കാങ്ങാട്ടുകണ്ടി ചാലില്‍ ഖാദര്‍ അന്തരിച്ചു


അരിക്കുളം: കുരുടിമുക്ക് കാങ്ങാട്ടുകണ്ടി ചാലില്‍ ഖാദര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. നടുവണ്ണൂര്‍ സഹകരണബാങ്ക് ജീവനക്കാരനായിരുന്നു.

ഭാര്യ: പുളിയാന്‍കടവത്ത് കുഞ്ഞായിശ.
മക്കള്‍: റസിയ, അബ്ദുല്‍ റഷീദ് (ഏഷ്യന്‍ഗോള്‍ഡ് ബാലുശ്ശേരി), സജ്ന, അന്‍വര്‍സാദത്ത്.
മരുമക്കള്‍ : കോയക്കുട്ടി നടുവണ്ണൂര്‍, ഷാജി ഇയ്യാട് , സഫീറ കുന്നോത്ത് നാദാപുരം.
സഹോദരങ്ങള്‍: ചാലില്‍ അമ്മദ്കുട്ടിമാസ്റ്റര്‍, അബ്ദുള്‍സലീം, അബു, ആയിഷ, പരേതരായ ഉമ്മര്‍കുട്ടി, കുഞ്ഞിപര്യയി .