തൊണ്ണൂറ്റിയാറ് വയസ്സുള്ള നരയംകുളത്തെ വടക്കെ വെങ്ങിലോട്ട് ചീരു അമ്മ അന്തരിച്ചു
കൂട്ടാലിട : നരയംകുളത്തെ വടക്കെ വെങ്ങിലോട്ട് ചീരു അമ്മ അന്തരിച്ചു. 96 വയസ്സായിരുന്നു. പരേതനായ നാരായണന്‍ നായരാണ് ഭര്‍ത്താവ്.
മക്കള്‍: ഗോപാലന്‍ (കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രം), കുഞ്ഞിക്കണ്ണന്‍, മാധവി അമ്മ, ലക്ഷ്മി അമ്മ, കാര്‍ത്ത്യായനി, ജാനകി.
മരുമക്കള്‍: മുണ്ടക്കൊല്ലി ഗോപാലന്‍ നായര്‍ ( പാത്തിപ്പാറ) അമ്മോളകണ്ടി കുഞ്ഞിക്കണ്ണന്‍ നായര്‍ ( പാടിക്കുന്ന്) കൊയിലോത്ത് വിജയന്‍ (കോട്ടൂര്‍) ലീല, ഗീത, പരേതനായ തണ്ടപ്പുറത്തുമ്മല്‍ സുകുമാരന്‍ നായര്‍ ( നരയംകുളം)
സഹോദരന്‍: ഇളയടത്ത് കുഞ്ഞിക്കണ്ണന്‍ നായര്‍ (കൈതക്കല്‍)