തൊണ്ണൂറ്റിയഞ്ച് വയസുള്ള വിളയാട്ടൂരിലെ ചാത്തോത്ത് കല്യാണി അമ്മ അന്തരിച്ചു


മേപ്പയ്യൂർ: വിളയാട്ടൂരിലെ ചാത്തോത്ത് കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ് പരേതനായ നാരായണൻ.

മക്കൾ: ബാലൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ, രാഘവൻ നായർ, ഗോവിന്ദൻ നായർ, രവീന്ദ്രൻ.

മരുമക്കൾ: രാധ, സൗമിനി, ശാന്ത, പത്മിനി, അജിത, ജയശ്രീ, പരേതയായ പത്മിനി.

സഞ്ചയനം ജനുവരി 29 ശനിയാഴ്ച നടക്കും.