തൊണ്ണൂറ്റിയഞ്ച് വയസുള്ള കീഴ്പയ്യൂർ മണപ്പുറം പാത്തു അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പയ്യൂർ മണപ്പുറം പാത്തു അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. പരേതനായ കുഴിച്ചാലിൽ അമ്മദാണ് ഭർത്താവ്.
മക്കൾ: അബ്ദുൽ ഖാദർ, മൊയ്ദീൻ, ആയിഷ.
മരുമക്കൾ: അമ്മദ് (മുതുകാട്), കുഞ്ഞാമി, സഫിയ.
പേരക്കുട്ടികൾ: അജ്മൽ, ഹനീഫ, ആഷിഖ് (മൂവരും ഖത്തർ).
മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാത്രി 11 മണിക്ക് കീഴ്പയ്യൂർ ജുമാ മസ്ജിദിൽ.