തൊണ്ണൂറ് വയസുള്ള മേപ്പയ്യൂർ പട്ടേപറമ്പിൽ കല്യാണി അന്തരിച്ചു


മേപ്പയൂർ: മേപ്പയ്യൂർ പട്ടേപറമ്പിൽ കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ് പരേതനായ കണ്ണൻ.

മക്കൾ സരോജിനി, സുരേന്ദ്രൻ.

മരുമക്കൾ. ബാലൻ, മോളി.

സംസ്കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.