തുറയൂര്‍ രാമനിലയത്തില്‍ നാരായണി അമ്മ അന്തരിച്ചു


പേരാമ്പ്ര: തുറയൂര്‍ രാമനിലയത്തില്‍ നാരായണി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ് സി.എ.നായര്‍. മക്കള്‍ രാജീവ് (മുന്‍ പ്രിന്‍സിപ്പല്‍, ഡയറ്റ് എറണാകുളം), റീന (അധ്യാപിക,
ബി.ടി.എം എച്ച്.എസ്.എസ് തുറയൂര്‍), രശ്മി (അധ്യാപിക, എസ്.എന്‍.ബി.എം ജി.യു.പി മേലടി), പരേതനായ രാമചന്ദ്രന്‍.
മരുമക്കള്‍: രമേശന്‍ (മുന്‍ ഇന്ത്യന്‍ നേവി, മൊകേരി), രവീന്ദ്രന്‍ പയ്യോളി (കുവൈത്ത്), സുധ (പ്രധാനാധ്യാപിക എ.എം.എല്‍.പി.എസ് ചേനോളി), ശ്രീജ (എന്‍.എച്ച്.എസ്.എസ് വട്ടോളി).