തുറയൂര്‍ ഇരിങ്ങത്ത് കല്ലായി ചന്ദ്രന്‍ അന്തരിച്ചു


തുറയൂര്‍: ഇരിങ്ങത്ത് കല്ലായി ചന്ദ്രന്‍ അന്തരിച്ചു. അമ്പത്തിയെട്ട് വയസ്സായിരുന്നു. സഞ്ചയനം ബുധനാഴ്ച നടക്കും.

ഭാര്യ: ശോഭ
മക്കള്‍: വിഷ്ണു, ശ്രുതി, സൂര്യ.
മരുമക്കല്‍: അരുണ്‍ലാല്‍ (സര്‍വ്വീസ് സഹകരണ ബേങ്ക്, ചെറുവണ്ണൂര്‍), രതീഷ് കൂമാര്‍ ( ഗ്രാന്റ് ഹൗസ്)