തിക്കോടി തൈക്കണ്ടിയിൽ താമസിക്കും കളത്തിൽ കുഞ്ഞഹമ്മദ് അന്തരിച്ചു


തിക്കോടി: തിക്കോടി തൈക്കണ്ടിയിൽ താമസിക്കും കളത്തിൽ കുഞ്ഞഹമ്മദ് (61) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ:
ഹിജാസ് (ബഹറൈൻ), ഡോ.ജാസിറ (കോട്ടക്കൽ), സിയാദ് (ബഹറൈൻ).
മരുമക്കൾ: ഡോ.മുഹമ്മദ് റംസി (കോട്ടക്കൽ), നാദിറ (മൂടാടി).

സഹോദരങ്ങൾ: ഫാത്തിമ (പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ), പരേതനായ ഹംസ കളത്തിൽ, ഹമീദ് (സൗദി അറേബ്യ), മറിയം (പയ്യോളി), കുഞ്ഞാമി (പയ്യോളി), ആസ്യ (പയ്യോളി), സഫിയ (കൂട്ടാലിട), നഫീസ (കുഞ്ഞിപ്പള്ളി).