തയ്യുള്ളവളപ്പിൽ മൊയ്തു അന്തരിച്ചു


പേരാമ്പ്ര: തയ്യുള്ളവളപ്പിൽ മൊയ്തു അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. പരേതരായ അയ്ശുവിന്റെയും മൂസ ഹാജിയുടെയും മകനാണ്.

ഭാര്യ: സുബൈദ.

മക്കൾ: മുനീർ (ബഹ്റൈൻ), മുബീന

സഹോദരങ്ങൾ: അസീസ്, സിദ്ധീഖ്, സുബൈർ, സലീം, ഷാഫി, ഷൽബി, ബീവി, ഹസീന, നസീമ, ബുഷറ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.