തയ്യടുത്തിൽ ലീലാവതി അന്തരിച്ചു


പയ്യോളി: കിഴൂർ തയ്യടുത്തിൽ ലീലാവതി അന്തരിച്ചു. 94 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കരുണാകരൻ വൈദ്യർ. മക്കൾ: ഡോക്ടർ ടി.ശ്രീനിവാസൻ (കിഴൂർ), ഡോക്ടർ ടി.എച്ച് ശ്രീധരൻ (ശ്രീനിവാസ് ഫാർമസി കിഴൂർ), ശ്രീവത്സൻ, ശ്രിരാജി (ബാഗ്ലൂർ), ശ്രിവിലാസൻ, ശ്രിരഞ്ജിനി, (റിട്ട.പ്രൊഫസർ ഗവ.ആർട്സ് കോളേജ് കോഴിക്കോട്), ലാലി (മണ്ണൂർ).

മരുമക്കൾ: ഹീര നെട്ടൂർ (റിട്ട.കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ) ശ്രീജ, സജിനി, അജിത, പി.എൻ.രാമകൃഷ്ണൻ (റിട്ട.ഗ്രന്ലേസ് ബാങ്ക് ബാംഗ്ലൂർ), സുധാരത്നം, ചെമ്മന ഹരിദാസ് (അഡ്വക്കേറ്റ് കാപ്പാട്), ജയപ്രകാശ് തൂവ്വശ്ശേരി (ബിസിനസ് മണ്ണൂർ).
സഹോദരങ്ങൾ: പി.പി.രാഘവൻ (ഡൽഹി), പി.വി.രാജൻ (അയനിക്കാട്), പി.പി.രവീന്ദ്രൻ (ഡൽഹി), പരേതയായ വണ്ണാംകണ്ടി വിജയലക്ഷ്മി (തിക്കേടി), പി.പി.രാമകൃഷ്ൻ (ജേർണലിസ്റ്റ് എഫ്.പി ഡൽഹി).