ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഐ.എച്ച്.ആര്‍.ഡിയിൽ അഡ്മിഷന്‍ നേടാം


കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലും വിവിധ ഐ.എച്ച്.ആര്‍.ഡി സ്ഥാപനങ്ങളിലും നേരിട്ടോ വെര്‍ച്വലായോ അഡ്മിഷന്‍ നേടാമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റ് www.ihrd.ac.in.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.