ടി.പി.ആര്‍ നിരക്കില്‍ വര്‍ദ്ധന; ജില്ലയില്‍ ഇന്ന് 523 പേര്‍ക്ക് കോവിഡ്, വിശദമായി കണക്കുകള്‍ ഇങ്ങനെ
കോഴിക്കോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കൂടി. കൂറേ ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയായിരുന്നു ടി.പി.ആര്‍ പത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇന്നത് 11.01 ശതമാനമായി ഉയര്‍ന്നു. 523 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 542 പേര്‍ കൂടി രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 508 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന 9 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 4834 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച് 6380 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 569 പേര്‍ ഉള്‍പ്പടെ 20429 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1178098 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4115 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍- 6
മാവൂർ – 1
തൂണേരി – 1
കോഴിക്കോട് – 2
വടകര – 1
ഒളവണ്ണ – 1
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ – 9
കോഴിക്കോട്- 8
പനങ്ങാട് – 1
സമ്പര്‍ക്കം : 508
അരിക്കുളം – 3
അത്തോളി – 6
ആയഞ്ചേരി – 2
അഴിയൂര്‍ – 2
ബാലുശ്ശേരി – 8
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് – 3
ചാത്തമംഗലം – 6
ചെക്കിയാട് – 0
ചേളന്നൂര്‍ – 1
ചേമഞ്ചേരി – 3
ചെങ്ങോട്ട്കാവ് – 2
ചെറുവണ്ണൂര്‍ – 4
ചോറോട് – 9
എടച്ചേരി – 3
ഏറാമല – 7
ഫറോക്ക് – 4
കടലുണ്ടി – 1
കക്കോടി – 4
കാക്കൂര്‍ – 1
കാരശ്ശേരി – 5
കട്ടിപ്പാറ – 2
കാവിലുംപാറ – 1
കായക്കൊടി – 2
കായണ്ണ – 2
കീഴരിയൂര്‍ – 4
കിഴക്കോത്ത് – 1
കോടഞ്ചേരി – 16
കൊടിയത്തൂര്‍ – 0
കൊടുവള്ളി – 7
കൊയിലാണ്ടി – 16
കൂടരഞ്ഞി – 4
കൂരാച്ചുണ്ട് – 0
കൂത്താളി – 1
കോട്ടൂര്‍ – 13
കോഴിക്കോട് കോര്‍പ്പറേഷൻ – 123
കുന്ദമംഗലം – 9
കുന്നുമ്മല്‍ – 0
കുരുവട്ടൂര്‍ – 9
കുറ്റ്യാടി – 2
മടവൂര്‍ – 1
മണിയൂര്‍ – 52
മരുതോങ്കര – 1
മാവൂര്‍ – 4
മേപ്പയ്യൂര്‍ – 1
മൂടാടി – 8
മുക്കം – 11
നാദാപുരം – 1
നടുവണ്ണൂര്‍ – 4
നന്‍മണ്ട – 9
നരിക്കുനി – 3
നരിപ്പറ്റ – 1
നൊച്ചാട് – 5
ഒളവണ്ണ – 8
ഓമശ്ശേരി – 4
ഒഞ്ചിയം – 8
പനങ്ങാട് – 5
പയ്യോളി – 13
പേരാമ്പ്ര – 2
പെരുമണ്ണ – 3
പെരുവയല്‍ – 3
പുറമേരി – 0
പുതുപ്പാടി – 2
രാമനാട്ടുകര – 4
തലക്കുളത്തൂര്‍ – 5
താമരശ്ശേരി – 6
തിക്കോടി – 8
തിരുവള്ളൂര്‍ – 3
തിരുവമ്പാടി – 10
തൂണേരി – 2
തുറയൂര്‍ – 4
ഉള്ള്യേരി – 6
ഉണ്ണികുളം – 2
വടകര – 11
വളയം – 3
വാണിമേല്‍ – 0
വേളം – 1
വില്യാപ്പള്ളി – 6
സ്ഥിതി വിവരം ചുരുക്കത്തിൽ
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ – 6380
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 71
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 115
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 13
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 2
സ്വകാര്യ ആശുപത്രികള്‍ – 155
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0
വീടുകളില്‍ ചികിത്സയിലുളളവര്‍ – 5572
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 26